കേരള സർവകലാശാല പരീക്ഷകൾ മാറ്റി

kerala university exams postponed

കേരള സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു. ഏപ്രിൽ 3, 6 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബിരുദ പരീക്ഷകളാണ് മാറ്റിയത്.

ബിഎ /ബിഎസ്‌സി / ബികോം പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും കേരള സർവകലാശാല അറിയിച്ചു.

Story Highlights: kerala university exams postponed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top