സംവിധായകൻ വിനയൻ; പിടി തോമസ്, ഇബ്രാഹിം കുഞ്ഞ് എന്നിവർ വോട്ട് രേഖപ്പെടുത്തി

pt thomas ebrahim kunju vinayan cast vote

സംവിധായകൻ വിനയൻ; പിടി തോമസ്, ഇബ്രാഹിം കുഞ്ഞ് എന്നിവർ വോട്ട് രേഖപ്പെടുത്തി

തൃക്കാക്കര മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പി.ടി തോമസ് വോട്ട് രേഖപ്പെടുത്തി. ബൂത്ത് നമ്പർ 50 സ്‌കിൽ ടെക് ഐറ്റിസിയിലാണ് സ്ഥാനാർത്ഥിയുടെ വോട്ട്.

തൃപ്പൂണിത്തുറ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ 51 എ ബൂത്തിൽ ആണ് കെ ബാബു വോട്ട് ചെയ്യുന്നത്. കളമശ്ശേരി കൊങ്ങോർപ്പിള്ളി ജിഎച്ച്എസ്എസ് 45-ാം ബൂത്തിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്, മകനും സ്ഥാനാർത്ഥിയുമായ വി ഇ അബ്ദുൽ ഗഫൂര് എന്നിവർ വോട്ട് ചെയ്യാൻ എത്തി.

സംവിധായകൻ വിനയൻ തൃക്കാക്കര മണ്ഡലം അൻപതാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയിട്ടുണ്ട്.

Story Highlights: pt thomas ibrahim kunju vinayan cast vote

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top