മലമ്പുഴയിൽ കോൺഗ്രസ് വോട്ട് വിറ്റെന്ന് എ.പ്രഭാകരൻ 24 നോട്

congress sold vote to bjp alleges a prabhakaran

മലമ്പുഴയിൽ കോൺഗ്രസ് വോട്ട് വിറ്റെന്ന് ഇടതു മുന്നണി സ്ഥാനാർഥി എ.പ്രഭാകരൻ 24 നോട്. കോൺഗ്രസ് മലമ്പുഴയിൽ മൂന്നാം സ്ഥാനത്ത് പോകും.

വിൽക്കാൻ തയാറായി കോൺഗ്രസും, വാങ്ങാൻ തയാറായി ബിജെപിയും നടക്കുകയാണ്. നാട്ടിലാകെ ഇക്കാര്യം പാട്ടാണെന്നും കോൺഗ്രസും ബിജെപിയും ഒരു ബൂത്തിലാണ് തെരഞ്ഞെടുപ്പു ദിവസം ഇരുന്നതെന്നും എ.പ്രഭാകരൻ ആരോപിച്ചു. വോട്ടു വിറ്റാലും മലമ്പുഴയിൽ എൽഡിഎഫ് വിജയിക്കുമെന്നും എ.പ്രഭാകരൻ പറഞ്ഞു.

Story Highlights: congress sold vote to bjp alleges a prabhakaran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top