വടകരയില്‍ കെ കെ രമയുടെ ലീഡ് നില 1000 കടന്നു

കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് അന്തിമ ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 79 മണ്ഡലങ്ങളില്‍ എല്‍ഡിഎഫും 59 മണ്ഡലങ്ങളില്‍ യുഡിഎഫും രണ്ട് മണ്ഡലങ്ങളില്‍ എന്‍ഡിഎയും മുന്നേറുന്നു.
അതേസമയം വടകര നിയോജക മണ്ഡലത്തില്‍ കെ കെ രമയുടെ ലീഡ് നില ആയിരം കടന്നു. മനയത്ത് ചന്ദ്രന്‍ ആണ് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എം രാജേഷ് കുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ഇത്തവണ മത്സരിച്ചത്.
Story highlights: In Vadakara, KK Rema’s lead crossed 1000
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here