Advertisement

തിരുവനന്തപുരം കോരാണിയിൽ യുവാവിന് കുത്തേറ്റു; സുഹൃത്ത് ലക്ഷ്മി കസ്റ്റഡിയിൽ

May 30, 2021
Google News 1 minute Read
thiruvananthapuram korani youth stabbed

തിരുവനന്തപുരം കോരാണിയിൽ യുവാവിന് കുത്തേറ്റു. മംഗലാപുരം സ്വദേശി നിതീഷിനാണ് (30) കുത്തേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് സമീപത്തുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെഞ്ഞാറമൂട് സ്വദേശിനി ലക്ഷ്മിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നിതീഷിന്റെ സുഹൃത്താണ് കസ്റ്റഡിയിലെടുത്ത ലക്ഷ്മി. ലക്ഷ്മിയും ഭർത്താവ് അജീഷും വിളിച്ചു വരുത്തി കുത്തിയെന്നാണ് നിതീഷ് പൊലീസിന് മൊഴി നൽകി.

ഗുരുതരമായി പരുക്കേറ്റ നിതീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റി.

Story Highlights: thiruvananthapuram korani youth stabbed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here