Advertisement

വാഹന നികുതി അടയ്ക്കാനുള്ള സമയപരിധി നീട്ടി

June 9, 2021
Google News 1 minute Read
last date to remit vehicle tax extended

വാഹന നികുതി അടയ്ക്കാനുള്ള സമയപരിധി നീട്ടി. ഓഗസ്റ്റ് 31 വരെ തിയതി നീട്ടിയിരിക്കുന്നത്. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

നികുതി അടയ്ക്കൽ തിയതി, ആംനസ്റ്റി, നവംബർ 30 വരെ നീട്ടിയിട്ടുണ്ട്. ഒപ്പം ടേണോവർ ടാക്‌സ് ഫയൽചെയ്യുന്നത് സെപ്റ്റംബർ 30 വരെയും നീട്ടിയിട്ടുണ്ട്.

അതേസമയം, കശുവണ്ടി, കയർ, കൈത്തറി വ്യവസായങ്ങൾക്ക് ഫണ്ട് ലഭ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ചെറുകിട വ്യാപാരികൾക്ക് പലിശ കുറഞ്ഞ വായ്പ ലഭ്യമാക്കാനും തീരുമാനമായതായി മന്ത്രി അറിയിച്ചു.

Story Highlights: last date to remit vehicle tax extended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here