Advertisement

സിദ്ദിഖ് കാപ്പന്റെ മാതാവ് അന്തരിച്ചു

June 18, 2021
Google News 1 minute Read

ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മാതാവ് ഖദീജക്കുട്ടി അന്തരിച്ചു. 90 വയസായിരുന്നു.

മാതാവിനെ കാണാന്‍ കാപ്പന് കഴിഞ്ഞ ഫെബ്രുവരിയില്‍ കോടതി അഞ്ച് ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു. കേരള പത്രപ്രവര്‍ത്ത യൂണിയന്റെ ഹര്‍ജി പരിഗണിച്ചായിരുന്നു ജാമ്യം. സിദ്ദിഖ് കാപ്പന്‍ ഇപ്പോള്‍ മഥുരയിലെ ജയിലിലാണ്. ഹാത്രസ് കൂട്ടബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതിന് പിന്നാലെയാണ് കാപ്പനെ യുഎപിഎ ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.

Story Highlights: siddique kappan’s mother died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here