Advertisement

ഇടത് എംപിമാർക്ക് പ്രവേശനം നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം

July 6, 2021
Google News 1 minute Read
lakshadweep lockdown extended again

ഇടത് എംപിമാർക്ക് പ്രവേശനം നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം. പ്രവേശനം നൽകാൻ ഇടത് എംപിമാർ സമർപ്പിച്ച അപേക്ഷ ലക്ഷദ്വീപ് ഭരണകൂടം തള്ളി.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രവേശനം നൽകാൻ കഴിയില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു. ൽകിയിരിക്കുന്ന അപേക്ഷയിൽ തെറ്റുകൾ ഉണ്ടെന്നും ഭരണകൂടം ചൂണ്ടിക്കാട്ടി. ഏഴ് ഇടത് എംപിമാർ നൽകിയ അപേക്ഷയണ് ലക്ഷദ്വീപ് ഭരണകൂടം തള്ളിയത്.

മുൻപ് കോൺഗ്രസ് എംഎൽഎമാരുടെ പ്രവേശനവും ലക്ഷദ്വീപ് ഭരണകൂടം നിഷേധിച്ചിരുന്നു.

Story Highlights: lakshadweep administration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here