ഉത്തര്‍പ്രദേശില്‍ 403 സീറ്റുകളിലും മത്സരിക്കാന്‍ ഭീം ആര്‍മി

ഉത്തര്‍പ്രദേശില്‍ 403 സീറ്റുകളിലും മത്സരിക്കാന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മി പാര്‍ട്ടി. സംസ്ഥാനത്തെ 403 സീറ്റുകളിലും ചന്ദ്രശേഖര്‍ ആസാദിന്റെ പാര്‍ട്ടി മത്സരിക്കും. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതായി ആസാദിന്റെ പാര്‍ട്ടി ഭീം ആര്‍മി വ്യക്തമാക്കി.
സംസ്ഥാനത്തിന്‍റെ വികസനത്തിനും സാധാരണക്കാരുടെ ക്ഷേമത്തിനും പ്രാധാന്യം നല്‍കുമെന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. നിലവിലുള്ള സാഹചര്യത്തില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭീം ആര്‍മിയെ പാര്‍ട്ടിയെ പിന്തുണയ്ക്കണമെന്ന് ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടു. ഇപ്പോള്‍ ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. യോഗി ആദിത്യനാഥ് ആണ് മുഖ്യമന്ത്രി.
Story Highlights: bhim army, chandrasekhar azad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here