മയൂഖ ജോണിക്ക് വധഭീഷണി

മയൂഖ ജോണിക്ക് വധഭീഷണി. ഊമ കത്തിലൂടെയായിരുന്നു വധഭീഷണി. ബലാത്സംഗക്കേസുമായി മുന്നോട്ട് പോകരുതെന്നായിരുന്നു ഭീഷണി സന്ദേശം.
കഴിഞ്ഞ ദിവസം ഇരയ്‌ക്കൊപ്പം മയൂഖ ജോണിയും കുടുംബവും മുഖ്യമന്ത്രിയെ കാണുന്നതിന് തിരുവനന്തപുരത്ത് പോയിരുന്നു. ഈ സമയത്താണ് വീട്ടിൽ ഊമകത്ത് എത്തിയത്. അസഭ്യഭാഷയിലാണ് ഊമകത്ത് എഴുതിയിരിക്കുന്നത്.
സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. പീഡനക്കേസിൽ നിന്ന് പിന്നോട്ടില്ലെന്നും കേസുമായി മുന്നോട്ട് പോകുമെന്നുമാണ് മയൂഖ ജോണിയുടെ നിലപാട്.
Story Highlights: death threat for mayookha johny
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here