ന്യൂനപക്ഷ സ്കോളർഷിപ്പ്; സർക്കാർ നിലപാടിനെ മുസ്ലിം ലീഗ് സ്വാഗതം ചെയ്യുന്നില്ല: പി കെ കുഞ്ഞാലിക്കുട്ടി

ന്യൂനപക്ഷ സ്കോളർഷിപ് വിവാദത്തിൽ ശക്തമായ പ്രതിഷേധവുമായി മുസ്ലിം ലീഗ്. മുസ്ലിം വിഭാഗത്തിന്റെ ആനുകൂല്യങ്ങൾ സർക്കാർ വീണ്ടും വെട്ടിക്കുറച്ചെന്ന് ലീഗ് നേതാക്കൾ. സർക്കാർ നിലപാടിനെ മുസ്ലിം ലീഗ് സ്വാഗതം ചെയ്യുന്നില്ലെന്ന് പി കെ കുഞ്ഞാലികുട്ടിയും പ്രതികരിച്ചു
നടപ്പാക്കേണ്ടിയിരുന്നത് സച്ചാർ കമ്മിറ്റി റിപ്പോർട്ട്. എന്നാൽ എൽഡിഎഫ് സച്ചാർ കമ്മിറ്റി ശുപാർശ ഇല്ലാതാക്കി. വെള്ളം ചേർക്കാനായി പാലോളി കമ്മിഷനെയും നിയമിച്ചു. സർക്കാർ നിലപാടിനെ മുസ്ലിം ലീഗ് സ്വാഗതം ചെയ്യുന്നില്ലെന്നും പി കെ കുഞ്ഞാലികുട്ടി പ്രതികരിച്ചു.
Story Highlights: P K Kunhalikutty On Minority Scholarship
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here