29
Nov 2021
Monday
Covid Updates

    ഇംഗ്ലീഷ് സംസാരിക്കാൻ ബുദ്ധിമുട്ടുന്നവരാണോ? ഇനി അനായാസം പഠിക്കാം KENME online English ലൂടെ

    Kenme

    ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം വരിക്കുന്നതിന് ഇംഗ്ലീഷ് ഭാഷ അത്യന്താപേക്ഷിതമാണ്.
    ഇംഗ്ലീഷ് എഴുതാനും വായിക്കാനും സംസാരിക്കാനുമൊക്കെ ബുദ്ധിമുട്ടുന്നവര്‍ ഏറെ ഉണ്ടാകും. ഇന്ന് ഇംഗ്ലീഷ് സംസാരിക്കുക എന്നത് പലര്‍ക്കും ഒരു വെല്ലുവിളിയാണ്. ഇംഗീഷ് ഭാഷയുടെ ബാലപാഠങ്ങള്‍ പഠിച്ചിട്ടുണ്ടെങ്കിലും സംസാരിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടായിരിക്കും. ഇംഗ്ലീഷ് എങ്ങനെ മെച്ചപ്പടുത്താം ഇംഗ്ലീഷ് എങ്ങനെ തെറ്റു കൂടാതെ സംസാരിക്കാം തുടങ്ങിയവ ഗൂഗിളില്‍ നിരന്തരമായി സെര്‍ച്ചു ചെയ്യുന്ന വിഷയങ്ങളാണ്.

    ജോയിൻ ചെയ്യാനായി താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്ത് Whatsapp ൽ ഒരു Hai അയക്കുക
    https://wa.me/918137888123

    ഇംഗ്ലീഷ് പഠിക്കാന്‍ ഏതെങ്കിലും കോഴ്‌സുകളില്‍ പോകണമെന്നില്ല. ലോകത്ത് എവിടെ ആയാലും ഏതൊരാൾക്കും സൗകര്യപ്രദമായ സമയത്ത് ഇംഗ്ലീഷ് പഠിക്കാൻ അവസരമൊരുക്കുകയാണ് KENME online English. നിരവധി ആപ്പുകൾക്കിടയിലും ഏറ്റവും ഗുണകരവും മികച്ചതുമായ പഠന രീതിയാണ് ISO അംഗീകാരം ലഭിച്ചിട്ടുള്ള KENME ഒരുക്കിയിരിക്കുന്നത്. ഐ.എസ്.ഒ സർട്ടിഫിക്കേഷനിലൂടെ KENMEക്ക് വിദ്യാർത്ഥികൾക്ക് നൽകാനുള്ളത് ഗുണമേന്മയുടെ ഉറപ്പും കൂടിയാണ്.

    Read Also:ഇംഗ്ലീഷ് പഠനം ഇനി എത്ര എളുപ്പം ; അവസരമൊരുക്കി KENME Online English

    ഓരോരുത്തരുടെയും ഇംഗ്ലീഷിലുള്ള പ്രാവണ്യം വ്യത്യസ്തമായതിനാൽ ക്ലാസുകൾ Entry level, Secondary level , Advanced level എന്നിങ്ങനെ മൂന്ന് തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കോഴ്സിലുടനീളം ഒരു പേഴ്‌സണൽ ട്രെയ്‌നറും നിങ്ങൾക്കുണ്ടായിരിക്കും. ക്ലാസ്സുകൾക്ക് പുറമെ നിങ്ങളുടെ സംശയങ്ങൾ തീർക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും ആശയവിനിമയം നടത്താനും സാധിക്കും.

    Read Also:ഇംഗ്ലീഷ് ഇനി ഈസിയാണ്; വാട്സ് ആപ്പിലൂടെ ഇംഗ്ലീഷ് പഠനം സാധ്യമാക്കി KENME online English

    ജോയിൻ ചെയ്യാനായി താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്ത് Whatsapp ൽ ഒരു Hai അയക്കുക

     ഇവിടെ ക്ലിക്ക് ചെയ്യൂ

    ക്ലാസുകൾ നഷ്ടമായാൽ നിങ്ങളുടെ സൗകര്യമനുസരിച്ച് വീണ്ടും അറ്റൻഡ് ചെയ്യാനുള്ള അവസരവുമുണ്ട്. ഇംഗ്ലീഷ് ഭാഷ ആയതിനാൽ സംസാരിച്ചു പരിശീലിക്കേണ്ടത് അനിവാര്യമാണ്. അതിനു വേണ്ടി calling activity യും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ KENME Online English നിങ്ങളെ പ്രാപ്തരാക്കുന്നു.

    Story Highlights: KENME ONLINE ENGLISH Learn English through WhatsApp

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top