Advertisement

ഇനി ആർക്കും വാട്സ് ആപ്പ് വഴി വീട്ടിലിരുന്ന് ഇംഗ്ലീഷ് പഠിക്കാം

September 1, 2021
Google News 5 minutes Read
kenme

വളരെ ഭംഗിയായി ഇംഗ്ലീഷ് മനസ്സിലാക്കുവാനും എഴുതുവാനും സാധിക്കുന്ന ഒരാൾക്ക് സുഗമമായി ഈ ഭാഷയിൽ സംസാരിക്കാൻ സാധിക്കണമെന്നില്ല. ഇംഗ്ലീഷ് സംസാരിക്കുക എന്നത് പലര്‍ക്കും ഒരു വെല്ലുവിളിയായി തുടരുകയാണ്. വീട്ടമ്മമാരോ വിദ്യാർത്ഥികളോ ആരുമായികൊള്ളട്ടെ ഒഴിവുള്ള സമയത്ത് വാട്സ് ആപ്പിലൂടെ വളരെ ലളിതമായി ഇനി ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാം KENME online English ലൂടെ.

പലതരം ജോലിയിലും പഠനത്തിലും ഏര്‍പ്പെടുന്നവരായിരിക്കും മിക്കവരും . അതിനാല്‍ ഇംഗ്ലീഷ് പഠിക്കാന്‍ എവിടെ സമയം എന്ന ചിന്ത പലപ്പോഴും വരും. എന്നാൽ KENME യിൽ ഓരോരുത്തർക്കും അവരവർക്ക് സൗകര്യപ്രദമായ സമയത്ത് പ്രത്യേകമായാണ് ക്ലാസ്സകൾ തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വ്യക്തിപരമായ മികവ് വർധിപ്പിക്കാൻ ഏറെ സഹായകമാകും. ക്ലാസുകൾ നഷ്ടമായാൽ നിങ്ങളുടെ സൗകര്യമനുസരിച്ച് വീണ്ടും അറ്റൻഡ് ചെയ്യാനുള്ള അവസരവുമുണ്ട്.

Read Also : ഇംഗ്ലീഷ് വാട്ട്സ് ആപ്പിലൂടെ സംസാരിച്ച് പഠിക്കാം KENME online English ലൂടെ

ഓരോരുത്തരുടെയും ഇംഗ്ലീഷിലുള്ള പ്രാവണ്യം വ്യത്യസ്തമായതിനാൽ ക്ലാസുകൾ Entry level , Secondary level , Advanced level എന്നിങ്ങനെ മൂന്ന് തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ക്ലാസ്സുകൾക്ക് പുറമെ നിങ്ങളുടെ സംശയങ്ങൾ തീർക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും ആശയവിനിമയം നടത്താനും സാധിക്കും.

➡️ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത്തരത്തിൽ തുടർച്ചയായുള്ള പരിശീലനം നിങ്ങൾക്ക് മടി അകറ്റുന്നതിനും ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ആർജ്ജവം നേടുന്നതിനും സഹായകമാകും.

Read Also : ഇംഗ്ലീഷ് സംസാരിക്കാൻ ബുദ്ധിമുട്ടുന്നവരാണോ? ഇനി അനായാസം പഠിക്കാം KENME online English ലൂടെ

KENME ONLINE ENGLISH ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക്

➡️ ഇവിടെ ക്ലിക്ക് ചെയ്യൂ

Story Highlight: KENME Online English

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here