Advertisement

ഇനി വീട്ടിലിരുന്ന് വാട്സ് ആപ്പിലൂടെ ഇംഗ്ലീഷ് പഠിക്കാം; KENME online English ലൂടെ

September 6, 2021
Google News 6 minutes Read
kenme

വിദേശ ഭാഷാ പഠനവും അനുബന്ധ വിഷയങ്ങളും എക്കാലത്തും തൊഴിൽ സാധ്യതക്ക് മികച്ച പിന്തുണ നൽകുന്ന ഒന്നാണ്. ഇതിൽ മുൻപന്തിയിൽ നിൽക്കുന്ന ഭാഷയാണ് ഇംഗ്ലീഷ് ഭാഷ. ഇംഗ്ലീഷ് സംസാരിക്കുക എന്നത് പലര്‍ക്കും ഒരു വെല്ലുവിളിയായി തുടരുകയാണ്. വീട്ടമ്മമാരോ വിദ്യാർത്ഥികളോ ആരുമായികൊള്ളട്ടെ ഒഴിവുള്ള സമയത്ത് വാട്സ് ആപ്പിലൂടെ വളരെ ലളിതമായി ഇനി ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാം KENME online English ലൂടെ.

ഓരോരുത്തർക്കും അവരവർക്ക് സൗകര്യപ്രദമായ സമയത്ത് പ്രത്യേകമായാണ് ക്ലാസുകൾ തയാറാക്കുക. അതിനാൽ വ്യക്തിപരമായ മികവ് വർദ്ധിപ്പിക്കാൻ ഏറെ സഹായകമാവും. ക്ലാസുകൾ നഷ്ടമായാൽ നിങ്ങളുടെ സൗകര്യമനുസരിച്ച് വീണ്ടും അറ്റൻഡ് ചെയ്യാനുള്ള അവസരവുമുണ്ട്.

Read Also : ഇനി വീട്ടിലിരുന്ന് വാട്സ് ആപ്പിലൂടെ ഇംഗ്ലീഷ് പഠിക്കാം; KENME online English ലൂടെ

ഓരോരുത്തരുടെയും ഇംഗ്ലീഷിലുള്ള പ്രാവണ്യം വ്യത്യസ്തമായതിനാൽ ക്ലാസുകൾ Entry level , Secondary level , Advanced level എന്നിങ്ങനെ മൂന്ന് തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ക്ലാസ്സുകൾക്ക് പുറമെ നിങ്ങളുടെ സംശയങ്ങൾ തീർക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും ആശയവിനിമയം നടത്താനും സാധിക്കും.

ജോയിൻ ചെയ്യാനായി താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്ത് Whatsapp ൽ ഒരു Hai അയക്കുക

 ഇവിടെ ക്ലിക്ക് ചെയ്യൂ

ക്ലാസ്റൂമിൽ നിന്ന് ലഭിക്കാത്ത വ്യക്തിപരമായ ശ്രദ്ധയാണ് ഓരോരുത്തർക്കും പ്രത്യേകമായ ട്രെയിനറെ നൽകി KENME online English ഉറപ്പു വരുത്തുന്നത്. പേർസണൽ ട്രെയിനറുടെ കീഴിൽ സ്ഥിരമായുള്ള പരിശീലനം ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ബുദ്ധിമുട്ട് മറികടക്കാൻ ഏറെ സഹായകമാകും.

ഇത്തരത്തിൽ തുടർച്ചയായുള്ള പരിശീലനം നിങ്ങൾക്ക് മടി അകറ്റുന്നതിനും ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ആർജ്ജവം നേടുന്നതിനും സഹായകമാകും.

Read Also : ഇംഗ്ലീഷ് സംസാരിക്കാൻ ബുദ്ധിമുട്ടുന്നവരാണോ? ഇനി അനായാസം പഠിക്കാം KENME online English ലൂടെ

ജോയിൻ ചെയ്യാനായി താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്ത് Whatsapp ൽ ഒരു Hai അയക്കുക

 ഇവിടെ ക്ലിക്ക് ചെയ്യൂ

Story Highlight: KENME ONLINE ENGLISH Learn English through WhatsApp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here