ഹാരിസൺ വ്യാജരേഖ കേസ് റദ്ദാക്കിയ തീരുമാനം അറിഞ്ഞില്ല: കെ. രാജൻ

ഹാരിസൺ വ്യാജരേഖ കേസ് റദ്ദാക്കിയ ആഭ്യന്തര വകുപ്പിന്റെ തീരുമാനം റവന്യു വകുപ്പിന്റെ അറിവോടെയല്ലെന്ന് മന്ത്രി കെ. രാജൻ.
Read Also : സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
അതേസമയം, സംസ്ഥാന തല പട്ടയമേള ഈ മാസം 14 ന് തൃശൂരിലെന്ന് റവന്യു മന്ത്രി കെ. രാജൻ അറിയിച്ചു. പട്ടയമേളയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നൂറ് ദിവസം കൊണ്ട് 13,500 പട്ടയങ്ങൾ വിതരണം ചെയ്യാൻ സജ്ജമെന്ന് റവന്യു മന്ത്രി അറിയിച്ചു. യൂണിക് തണ്ടപ്പേർ സംവിധാനത്തിന് കേന്ദ്ര സർക്കാർ അനുമതി ലഭിച്ചു.
Story Highlight: K Rajan on Harison case
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!