രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധന

രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധന. 24 മണിക്കൂറിനിടെ 43,263 പേർക്ക് രോഗം സ്ഥിരീകരിച്ചു. 338 മരണമാണ് റിപ്പോർട്ട് ചെയ്തത്. 40, 567 പേർക്ക് രോഗമുക്തി നേടി. ( india records 43263 covid cases )
രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം ഇതോടെ 3.31 കോടിയിൽ എത്തി. 4.41 ലക്ഷം പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 3.91 ലക്ഷമാണഅ ആക്ടീവ് കേസുകൾ.
Read Also : സ്കൂൾ തുറന്നതിനു പിന്നാലെ തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത് 30ലധികം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും
കേരളത്തിൽ മാത്രം ഇന്നലെ 30,196 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിത്. 181 മരണമാണ് റിപ്പോർട്ട് ചെയ്തത്.
India reports 43,263 new #COVID19 cases, 40,567 recoveries & 338 deaths in last 24 hours, as per Union Health Ministry.
— ANI (@ANI) September 9, 2021
Total cases: 3,31,39,981
Active cases: 3,93,614
Total recoveries: 3,23,04,618
Death toll: 4,41,749
Total vaccinations: 71,65,97,428 (86,51,701 in last 24 hrs) pic.twitter.com/u9pEV1CyRG
ഇന്നലെ 86,51,701 കൊവിഡ് വാക്സിൻ ഡോസുകളാണ് ഇന്ത്യയിൽ നൽകിയത്. ഇതോടെ ഇതുവരെ 71,52,54,153 വാക്സിൻ ഡോസുകൾ നൽകി.
Story Highlight: india records 43263 covid cases
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!