Advertisement

കോട്ടയം കാഞ്ഞിരപ്പള്ളി ഹൈറേഞ്ച് ഹോസ്പിറ്റൽ ക്യാൻ്റിനിൽ കൂട്ടതല്ല്; ദൃശ്യങ്ങൾ പുറത്ത്

September 14, 2021
Google News 1 minute Read
hospital canteen conflict

കോട്ടയം കാഞ്ഞിരപ്പള്ളി ഹൈറേഞ്ച് ഹോസ്പിറ്റൽ ക്യാൻ്റിനിൽ കൂട്ടതല്ല്. ഭക്ഷണത്തിന്റെ നിലവാരത്തെ ചൊല്ലിയായിരുന്നു സംഘർഷം .

ഇന്നലെ രാത്രിയായിരുന്നു സംഭവം. ക്യാന്റീനിന് തൊട്ടടുത്ത് താമസിക്കുന്നവർ ഇന്നലെ ഭക്ഷണം കഴിക്കാനെത്തിയിരുന്നു. ഭക്ഷണത്തിന്റെ ​ഗുണനിലവാരത്തെ ചൊല്ലി ക്യാന്റീൻ നടത്തിപ്പുകാരും ഭക്ഷണം കഴിക്കാനെത്തിയവരും തമ്മിൽ സംഘർഷം ഉണ്ടായി. കൂട്ടത്തല്ലിന്റെ സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.

ഇരുവിഭാ​ഗവും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Story Highlight: hospital canteen conflict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here