മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയം; ഡൻസാഫ് മരവിപ്പിച്ചു

തിരുവനന്തപുരം ജില്ലയിലെ ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് മരവിപ്പിച്ചു. ഡൻസാഫിന്റെ പ്രവർത്തനങ്ങൾ തത്കാലത്തേക്ക് അവസാനിപ്പിക്കാൻ തീരുമാനിച്ചു.
ഡൻസാഫിൻ്റെ പ്രവർത്തനങ്ങൾക്കെതിരെ നേരത്തെ ഇൻ്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു മയക്കുമരുന്ന് മാഫിയയുമായി ഡൻസാഫിന് ബന്ധമുണ്ടെന്ന സംശയം റിപ്പോർട്ടിലുണ്ടായിരുന്നു. അടുത്തിടെ നടന്ന മയക്കുമരുന്ന് വേട്ടകളിൽ പിടിച്ചെടുത്ത വാഹനങ്ങൾ കസ്റ്റഡിയിൽ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ഡൻസാഫ് മരവിപ്പിക്കാനുള്ള നീക്കം.
Read Also : കോഴിക്കോട് കൂട്ടബലാത്സംഗം; മയക്കുമരുന്ന് നൽകി യുവതിയെ പീഡിപ്പിച്ചു; 2 പേർ പിടിയിൽ
Story Highlights : dansaf operation suspended
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here