Advertisement

കാബൂളില്‍ മുസ്‌ലിം പള്ളിയില്‍ സ്ഫോടനം; നിരവധി പേര്‍ മരിച്ചെന്ന് താലിബാന്‍

October 3, 2021
Google News 1 minute Read

അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ മുസ്‌ലിം പള്ളിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ നിരവധി പേര്‍ മരിച്ചെന്ന് താലിബാന്‍. ഈദ് ഗാഹ് ഗ്രാന്‍റ് മോസ്കിന്‍റെ കവാടത്തിലാണ് സ്ഫോടനം ഉണ്ടായത്. ആള്‍ക്കൂട്ടത്തിനിടയിലാണ് സ്ഫോടനമെന്ന് അഫ്ഗാന്‍ സഹമന്ത്രി പറഞ്ഞു.

നിതിനയുടെ വീട് സന്ദർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ; കുടുംബത്തെ സഹായിക്കാൻ വേണ്ട നടപടി സ്വീകരിക്കും

ഞായറാഴ്ച രാവിലെ ജലാലബാദി​ലും ആക്രമണമുണ്ടായിരുന്നു. സംഭവത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ രണ്ട് പ്രദേശവാസികളും രണ്ട് താലിബാന്‍ സേനാംഗങ്ങളും ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തില്ല. ഐ.എസിന് ശക്തമായ സ്വാധീനമുള്ള പ്രവിശ്യയിലാണ് സ്ഫോടനം നടന്നത്.

Story Highlights: kabool-mosque-attack-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here