Advertisement

ഡീസൽ വില സെഞ്ചുറിയടിച്ചു; ഇന്ധനവില സർവകാല റെക്കോർഡിൽ

October 10, 2021
Google News 1 minute Read
diesel price crossed 100

ഇന്ധനവില സർവകാല റെക്കോർഡിൽ. പെട്രോളിന് 2.97 രൂപയും ഡീസലിന് 3.76 രൂപയുമാണ് കൂടിയത്. ഇതോടെ ഡീസൽ വില സെഞ്ചുറി അടിച്ചു.

Read Also : ഇന്ധനവിലയ്‌ക്കൊപ്പം സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു; പ്രതിസന്ധിയിലെന്ന് കച്ചവടക്കാര്‍

പാറശാലയിൽ ഡീസലിന് 100.11 രൂപയായി. തിരുവനന്തപുരത്തു ഡീസലിന് 99.85 രൂപയും കൊച്ചിയിൽ 97.95 രൂപയും കോഴിക്കോട് 98.28 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 106.40 രൂപയിൽ എത്തിയിരിക്കുകയാണ്.

Story Highlights: diesel price crossed 100

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here