ഇന്ധന വിലയിൽ ഇന്നും വർധന; ഒരു മാസത്തിനിടെ വർധിച്ചത് 8 രൂപ

രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വർധിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോൾ വില 110 കടന്നു. പാറശാലയിൽ പെട്രോൾ വില 110.11രൂപയാണ്. ഡീസൽ വില 104 രൂപയായി.
ഒരു മാസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 8 രൂപ 10 പൈസയും പെട്രോളിന് 6 രൂപ 40 പൈസയുമാണ് വർധിച്ചത്.
Read Also : വേണ്ടത് മാർപ്പാപ്പയുടെ തൊപ്പി; ബാലന് സമ്മാനമായി മറ്റൊരു തൊപ്പി നൽകി
Story Highlights : petrol price increased by 8 rupees
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here