09
Dec 2021
Thursday
Covid Updates

    ശ്രീനഗറിൽ ഭീകരാക്രമണം; സുരക്ഷാ സേനക്ക് നേരെ ഭീകരർ വെടിയുതിർത്തു

    ജമ്മു കശ്മീരിലെ ശ്രീനഗറിൽ വീണ്ടും ഭീകരാക്രമണം. സുരക്ഷാ സേനക്ക് നേരെ ഭീകരർ വെടിയുതിർത്തു. ബെമിനയിലെ എസ് കെ ഐ എം എസ് ആശുപത്രിക്ക് സമീപമാണ് ആക്രമണം ഉണ്ടായത്. സ്ഥലത്ത് അതീവ ജാഗ്രത പ്രഖ്യപിച്ചിട്ടുണ്ട്. ഭീകരർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും സൈന്യം അറിയിച്ചു.

    ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top