25
Jan 2022
Tuesday

സുബ്രഹ്മണ്യൻ സ്വാമി ത്യണമൂൽ കോൺഗ്രസിലേക്കെന്ന് സൂചന

subramanian swamy

ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി ത്യണമൂൽ കോൺഗ്രസിലേക്കെന്ന് സൂചന. വരുന്ന ഏപ്രിൽ മാസത്തോടെ രാജ്യസഭാ അംഗത്വ കാലാവധി അവസാനിക്കാനിരിക്കെയാണ് സ്വാമിയെ പാർട്ടിയിൽ എത്തിക്കാനുള്ള ത്യണമൂൽ കോൺഗ്രസ് നീക്കം.

Read Also : ‘കേന്ദ്രമന്ത്രിമാരടക്കം ഉന്നതരുടെ ഫോൺ ചോർന്നു’; ആരോപണവുമായി സുബ്രഹ്മണ്യൻ സ്വാമി

കഴിഞ്ഞ ഏതാനും വർഷമായി ബി.ജെ.പി നേത്യത്വവുമായി രൂക്ഷമായ അഭിപ്രായ ഭിന്നതയാണ് സുബ്രഹ്മണ്യൻ സ്വാമിക്ക് ഉള്ളത്. കഴിഞ്ഞ ഡൽഹി സന്ദർശന വേളയിൽ മമതാ ബാനർജി സുബ്രഹ്മണ്യൻ സ്വാമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Story Highlights : subramanian swamy tmc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top