ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിൽ പാർലമെന്റ് ഇന്ന് വീണ്ടും സമ്മേളിക്കും

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിൽ പാർലമെന്റ് ഇന്ന് വീണ്ടും സമ്മേളിക്കും. ബജറ്റ് അവതരണത്തിനു തുടർച്ചയായ ഉപധനാഭ്യർത്ഥന ചർച്ചകളാണ് ഇരുസഭകളുടെയും പ്രധാന അജണ്ട. ( budget discussion today )
The Constitution (Scheduled Tribes) order (Amendment) Bill, 2022, രണ്ട് സഭകളുടെയും നിയമനിർമ്മാണ അജണ്ടയിൽ ഇടംപിടിച്ചിട്ടുണ്ട്.
Read Also : ഐസക്കിന്റെ ബജറ്റ് പോലെ തന്നെ; 70% പ്രഖ്യാപനങ്ങളും നടപ്പാക്കിയിട്ടില്ല; ബാലഗോപാലിനെതിരെ ചെന്നിത്തല
അതേസമയം ഇന്ധനങ്ങളുടെയും അവശ്യസാധനങ്ങളുടെ യും വിലവർധന ഭീഷണി സംബന്ധിച്ച് പ്രതിപക്ഷം സഭയുടെ ശ്രദ്ധ ക്ഷണിക്കും. പെഗാസസിലെ പുതിയ വെളിപ്പെടുത്തൽ അടക്കമുള്ള വിവിധ വിഷയങ്ങളും പ്രതിപക്ഷം ഇന്ന് സഭയിൽ എത്തിക്കും എന്നാണ് വിവരം.
Story Highlights: budget discussion today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here