രാം വിലാസ് പാസ്വാൻ സ്മാരക മാദ്ധ്യമ അവാർഡ് ദീപക്ക് ധർമ്മടത്തിന്

എൽ.ജെ.പി കേരളഘടകം നൽകുന്ന രാം വിലാസ് പാസ്വാൻ സ്മാരക മാദ്ധ്യമ അവാർഡിന് ട്വന്റി ഫോർ സീനിയർ ന്യൂസ് എഡിറ്റർ ദീപക്ക് ധർമ്മടം അർഹനായി. മെയ് 14ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ സംസ്കരണ വകുപ്പ് മന്ത്രി പശുപതി കുമാർ പരസ് അവാർഡ് സമ്മാനിക്കും.
Story Highlights: Ram Vilas Paswan Memorial Media Award for Deepak Dharmadam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here