Advertisement

എംജി സർവകലാശാല കലോത്സവത്തിനിടെ സംഘർഷം; പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു

April 2, 2022
Google News 1 minute Read
mahatma gandhi university conflict

എംജി സർവകലാശാല കലോത്സവത്തിനിടെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ സമൂഹഗാന മത്സരം നടക്കുന്നതിനിടെ ആയിരുന്നു സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു. കെഎപി മൂന്നിലെ പൊലീസ് ഉദ്യോഗസ്ഥനായ മോഹന കൃഷ്ണനാണ് പരുക്കേറ്റത്.

Further Updates Soon…

Story Highlights: mahatma gandhi university conflict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here