ഇന്ധന വില നാളെയും വർധിക്കും

ഇന്ധന വില നാളെയും വർധിക്കും. നാളെ പെട്രോൾ വില ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് വർധിക്കുക. ഇതോടെ കൊച്ചിയിലെ വില പെട്രോളിന് 113 രൂപ 46 പൈസയിലേക്കും ഡീസലിന് 100 രൂപ 4 പൈസയിലേക്കും എത്തും. മാർച്ച് 22നു ശേഷം ഇത് 10ആം തവണയാണ് ഇന്ധന വില വർധിക്കുന്നത്. കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ പെട്രോളിന് 9 രൂപ 16 പൈസയും ഡീസലിന് 8 രൂപ 88 പൈസയുമാണ് വർധിച്ചത്.
Story Highlights: oil price hike tomorrow
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here