Advertisement

സ്‌കൂളും പരിസരവും ലഹരി വിമുക്തമാക്കാൻ നടപടി ശക്തമാക്കും; ട്വന്റിഫോർ പരമ്പരയെ അഭിനന്ദിച്ച് മന്ത്രി

April 3, 2022
Google News 1 minute Read
v sivankutty appreciates 24

ട്വന്റിഫോറിന്റെ ‘ലഹരിവഴിയിലെ കുട്ടിക്കടത്തുകാർ’ പരമ്പരയെ അഭിനന്ദിച്ച് മന്ത്രി വി.ശിവൻകുട്ടി. സ്‌കൂളും പരിസരവും ലഹരി വിമുക്തമാക്കാൻ നടപടി ശക്തമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി.

ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നവർക്ക് എതിരെ ജുവനൈൽ ആക്ട് പ്രകാരം കേസെടുക്കും. സ്‌കൂൾ കോമ്പൗണ്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കും. അധ്യാപകർ ലഹരിവസ്തു ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നടപടിയെടുക്കുമെന്ന് മന്ത്രി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here