കാലാവസ്ഥാ മാറ്റമറിയിക്കാൻ ഡിജിറ്റൽ ബോർഡുകൾ സ്ഥാപിച്ച് അബുദാബി

അബുദാബിയിൽ കാലാവസ്ഥാ മാറ്റമുണ്ടാകുമ്പോഴുള്ള വേഗനിയന്ത്രണങ്ങൾ അറിയിക്കുന്ന ഡിജിറ്റൽ ബോർഡുകൾ സ്ഥാപിച്ചു. പൊടിക്കാറ്റ്, മഴ, മഞ്ഞ് തുടങ്ങിയ സാഹചര്യങ്ങളിൽ അബുദാബി നിരത്തുകളിലെ വേഗപരിധിയിൽ മാറ്റമുണ്ടാകാറുണ്ട്. ഇത് വ്യക്തമാക്കുന്നതാണ് പൊലീസ് സ്ഥാപിച്ച പുതിയ ബോർഡുകൾ.
Read Also : ഓൺലൈൻ വ്യാപാര രംഗത്ത് തട്ടിപ്പുകൾ വർധിക്കുന്നു; ജാഗ്രത പുലർത്തണമെന്ന് സൗദി വാണിജ്യ മന്ത്രാലയം
കാലാവസ്ഥാമുന്നറിയിപ്പുകൾ കൃത്യമായി ഡ്രൈവർമാരിലേക്ക് എത്തിക്കുന്നതിലൂടെ ഗതാഗത സുരക്ഷയുറപ്പാക്കാനാകും. അസ്ഥിര കാലാവസ്ഥകളിൽ വാഹനവുമായി പുറത്തിറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
Story Highlights: Abu Dhabi sets up digital boards to Know climate change
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here