Advertisement

ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പലസ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

May 10, 2022
Google News 2 minutes Read

​വെ​സ്റ്റ്ബാ​ങ്കി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ഇ​തി​ൽ ഒ​രാ​ൾ കൗ​മാ​ര പ്രാ​യ​ക്കാ​ര​നാ​ണ്. ക​ഴി​ഞ്ഞ ആ​ഴ്ച മൂ​ന്ന് ഇ​സ്രാ​യേ​ലി​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് ര​ണ്ട് പല​സ്തീ​നി​ക​ളെ പി​ടി​കൂ​ടി മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ് വെ​സ്റ്റ്ബാങ്കിൽ ആക്രമണം നടന്നത്.

Read Also : പലസ്തീനിലെ ഇസ്രയേൽ അധിനിവേശം അനുവദിക്കാനാകില്ലെന്ന് ആവർത്തിച്ച് സൗദി

സൈ​നി​ക പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ന​രി​കെ​യു​ള്ള അ​തി​ര് ക​ട​ക്കാ​ൻ ശ്ര​മി​ച്ച ആ​ളെ​യാ​ണ് വെ​ടി​വെ​ച്ച​തെ​ന്നാ​ണ് ഇ​സ്രാ​യേ​ൽ വ്യക്തമാക്കിയത്. മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ, കു​ടി​​യേ​റ്റ മേ​ഖ​ല​യി​ൽ ക​ത്തി​യു​മാ​യി എ​ത്തി​യ പ​ല​സ്തീ​ൻ​കാ​ര​നെ ഇ​സ്ര​യേ​ൽ സി​വി​ലി​യ​ൻ ആ​ണ് വെ​ടി​വെ​ച്ചത്. 7വ​യ​സ്സു​ള്ള ബാലനാണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് പലസ്തീ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Story Highlights: Two Palestinians shot dead by Israelis in occupied West Bank

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here