യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്ടർ അടിയന്തരമായി താഴെയിറക്കി; ഒഴിവായത് വൻ അപകടം

ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്ടർ എമർജൻസി ലാൻഡ് ചെയ്തു. വൻ അപകടമാണ് ഒഴിവായത്.
ഹെലികോപ്ടറിൽ പക്ഷികൾ ഇടിച്ചതിനെ തുടർന്നാണ് അപകടം ഉണ്ടായത്. വാരണാസിയിലാണ് സംഭവം. ഹെലികോപ്ടർ പറന്നുയർന്ന ഉടനെ അപകടം സംഭവിക്കുകയായിരുന്നു.
Read Also: രാമക്ഷേത്രം ഇന്ത്യയുടെ ദേശീയ ക്ഷേത്രമാകും: യോഗി ആദിത്യനാഥ്
വാരണാസിയിലെ വികസന പ്രവർത്തനങ്ങളും മറ്റും വിലയിരുത്തി ഇന്നലെ രാത്രി അവിടെ തങ്ങിയ യോഗി ആദിത്യനാഥ് ഇന്ന് രാവിലെയാണ് പൊലീസ് ലൈനിൽ നിന്ന് ലഖ്‌നൗവിലേയ്ക്ക് യാത്ര തിരിച്ചത്. എന്നാൽ ഹെലികോപ്ടർ പറന്ന് പൊങ്ങി ഉടൻ തന്നെ പക്ഷിവന്നിടിക്കുകയായിരുന്നു.
Story Highlights: yogi adityanath helicopter accident narrow escape
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here