മമത ബാനർജിയുടെ വീട്ടിൽ സുരക്ഷ വീഴ്ച ; ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ചു ഒരാൾ വീട്ടിൽ കയറി

ബംഗാൾ മുഖ്യമന്ത്രി മമത ബാനർ ജിയുടെ വീട്ടിൽ സുരക്ഷ വീഴ്ച. സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ചു ഒരാൾ മുഖ്യമന്ത്രിയുടെ വീട്ടിൽ കയറി. മതിൽ ചാടി കടന്ന് ആണ് ഇയാൾ അകത്ത് കയറിയത്.
ഇന്നലെ രാത്രി 1 മണിയോടെയാണ് സംഭവമുണ്ടായത്. പൊലീസ് ഇയാളെ പിടികൂടി കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്.
Story Highlights: Security breach at Mamata Banerjee’s house
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here