Advertisement

ജെ സി ഡാനിയൽ പുരസ്‌കാരം സംവിധായകൻ കെ പി കുമാരന്

July 16, 2022
Google News 2 minutes Read

ജെ സി ഡാനിയൽ പുരസ്‌കാരം സംവിധായകൻ കെ പി കുമാരന്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് പുരസ്കാരം. ഓഗസ്റ്റ് മൂന്നിന് പുരസ്‌കാരം വിതരണം ചെയ്യും.

Read Also: ഗാന്ധിഭവൻ രത്‌നശ്രീ പുരസ്‌കാരം ഫ്‌ളവേഴ്‌സ് ചെയർമാൻ ഗോകുലം ഗോപാലന്

പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമെന്ന് ജെസി ഡാനിയേൽ പുരസ്‌കാര ജേതാവ് കെപി കുമാരൻ പ്രതികരിച്ചു. സന്തോഷത്തേക്കാൾ ആശ്വാസം തോന്നുന്നു. പല സിനിമകളും വേണ്ടത്ര ശ്രദ്ധിക്കാതെ പോയി, പലതും അവഗണിക്കപ്പെട്ടു. പുരസ്‌കാരം കുമാരനാശാന് സമർപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Story Highlights: JC Daniel award For Director KP Kumaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here