Advertisement

കൊല്ലത്ത് ബോട്ട് തിരയിൽപ്പെട്ടു; നാല് മത്സ്യത്തൊഴിലാളികൾ കടലിൽ വീണു; ദൃശ്യങ്ങൾ ട്വന്റിഫോറിന്

August 1, 2022
Google News 1 minute Read
kollam boat accident video

കൊല്ലം നീണ്ടകര അഴിമുഖത്ത് ബോട്ട് ശക്തമായ തിരയിൽപ്പെട്ടു. നാല് മത്സ്യത്തൊഴിലാളികൾ കടലിൽ വീണു. അപകടത്തിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന്.
പിന്നാലെ വന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചത്. ( kollam boat accident video )


ഇന്ന് വൈകീട്ട് 5.30 ഓടെയാണ് സംഭവം. ബോട്ട് ശക്തമായ തിരയിൽ ആടി ഉലയുന്നതും തിരയടിച്ച് കയറിയ ബോട്ടിൽ നിന്ന് മത്സ്യത്തൊഴിലാളികൾ ഒലിച്ച് പോകുന്നതും ദൃശ്യങ്ങളിൽ കാണാം. മറ്റ് ബോട്ടിലെ മത്സ്യത്തൊഴിലാളികളുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വലിയ അപകടം ഒഴിവായത്.

Story Highlights: kollam boat accident video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here