വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചു; കെ സ്വിഫ്റ്റ് ഡ്രൈവർക്ക് പിഴ

വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച കെ സ്വിഫ്റ്റ് ഡ്രൈവർക്ക് പൊലീസ് പിഴ ചുമത്തി. കോട്ടയം ടൗണിൽ കൂടി മൊബൈൽ ഫോണിൽ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് പിന്തുടർന്ന് കെഎസ്ആർടിസി സ്റ്റാൻഡിലെത്തി പിഴ ചുമത്തുകയായിരുന്നു. ( ksrtc swift bus driver fined )
ജനറൽ പെറ്റി ഇനത്തിൽ 2000 രൂപയാണ് പിഴ ചുമത്തിയത്. കോഴിക്കോട് – കൊട്ടാരക്കര റൂട്ടിൽ നടത്തുന്ന ബസാണ് പൊലീസ് പിടികൂടിയത്.
Story Highlights: ksrtc swift bus driver fined
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here