Advertisement

‘യൂറോപ്പിലെ ഏറ്റവും നല്ല ഇന്ത്യൻ ഭക്ഷണം’; യുകെയിലെ റെസ്റ്ററന്റിനെ പുകഴ്ത്തി റയാൻ റെയ്നോൾഡ്സ്

August 23, 2022
Google News 2 minutes Read

യുകെയിലെ ഇന്ത്യൻ റെസ്റ്ററൻ്റിനെ പുകഴ്ത്തി ഹോളിവുഡ് താരം റയാൻ റെയ്നോൾഡ്സ്. ‘യൂറോപ്പിലെ ഏറ്റവും നല്ല ഇന്ത്യൻ ഭക്ഷണം’ എന്നാണ് എലസ്മീർ പോർട്ടിലെ ‘ലൈറ്റ് ഓഫ് ഇന്ത്യ ബാൽറ്റി ഹൗസ്’ എന്ന റെസ്റ്ററൻ്റിനെ റയാൻ റെയ്നോൾഡ്സ് വിശേഷിപ്പിച്ചിരിക്കുന്നത്. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ റെസ്റ്ററൻ്റിൻ്റെ മെനു അടക്കമാണ് റയാൻ പോസ്റ്റ് ചെയ്തത്.

Story Highlights: Ryan Reynolds best Indian food Europe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here