Advertisement

ബിൽകിസ് ബാനു കേസ്; പ്രതികളെ മോചിപ്പിച്ചതിനെത്തിനെതിരെയുള്ള ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

August 25, 2022
Google News 2 minutes Read
bilkis bano case supreme court considers today

ബിൽകിസ് ബാനു കേസ് പ്രതികളെ മോചിപ്പിച്ചതിനെത്തിനെതിരെയുള്ള ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക. ( bilkis bano case supreme court considers today )

തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മൊഹുവാ മൊയ്ത്ര, സിപിഎം നേതാവ് സുഭാഷിണി അലി തുടങ്ങിയവരാണു ഹർജി നൽകിയത്. ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനു ബലാൽസംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊല പ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളുടെ അപേക്ഷ പരിഗണിച്ച് സംസ്ഥാന സർക്കാർ മോചിപ്പിക്കുകയായിരുന്നു.

15 വർഷത്തോളം ജയിലിൽ കഴിഞ്ഞ പ്രതികളുടെ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാൻ,സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Story Highlights: bilkis bano case supreme court considers today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here