Advertisement

ട്വന്റിഫോർ കൊട്ടാരക്കര ബ്യൂറോ ഉദ്ഘാടനം ചെയ്തു

September 11, 2022
Google News 1 minute Read

ട്വൻ്റിഫോറിൻ്റെ കൊട്ടാരക്കര ബ്യൂറോ ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കരയിൽ നിന്ന് നടത്തിയ പ്രത്യേക മോർണിങ് ഷോയിൽ വച്ചാണ് ബ്യൂറോ ഉദ്ഘാടനം നടന്നത്. ട്വൻ്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നാട മുറിച്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ 24ൻ്റെ 16ആമത്തെ ബ്യൂറോ ആണ് ഇത്. മുനിസിപ്പൽ ചെയർമാനും ട്വൻ്റിഫോർ സിഒഒ അനിൽ അയിരൂരും ഉൾപ്പെടെയുള്ളവർ നിലനിളക്ക് കൊളുത്തി.

കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും ഇഴുകിച്ചേരാനുമായാണ് കൊട്ടാരക്കരയിൽ ബ്യൂറോ ആരംഭിക്കുന്നതെന്ന് സിഒഒ അനിൽ അയിരൂർ പറഞ്ഞു. വിവിധ രാഷ്ട്രീയ, സാംസ്കാരിക, സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

Story Highlights: twentyfour kottarakkara bureu inauguration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here