Advertisement

സ്റ്റിമാച് തുടരും; ഏഷ്യാ കപ്പ് വരെ കരാർ നീട്ടി

October 4, 2022
Google News 1 minute Read

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി ഇഗോർ സ്റ്റിമാച് തുടരും. അടുത്ത വർഷം നടക്കുന്ന ഏഷ്യാ കപ്പ് വരെ സ്റ്റിമാചുമായുള്ള കരാർ നീട്ടി. ഏഷ്യാ കപ്പിൽ ഇന്ത്യയുടെ പ്രകടനങ്ങൾ പരിഗണിച്ച് കരാർ നീട്ടണോ എന്നത് തീരുമാനിക്കും. സെപ്തംബറിൽ സ്റ്റിമാചിൻ്റെ കരാർ അവസാനിച്ചിരുന്നു. എന്നാൽ, എഐഎഫ്എഫ് കമ്മറ്റി നിലവിൽ വരാൻ വൈകിയതോടെയാണ് കരാർ പുതുക്കാൻ വൈകിയത്.

Story Highlights: aiff igor stimac coach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here