Advertisement

സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; പിടിച്ചുമാറ്റാന്‍ ചെന്നയാള്‍ അടിയേറ്റ് മരിച്ചു

October 6, 2022
Google News 2 minutes Read

കൊല്ലം ചടയമംഗലത്ത് സുഹൃത്തുക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ പിടിച്ചുമാറ്റാന്‍ ചെന്നയാള്‍ അടിയേറ്റ് മരിച്ചു. ചടയമംഗലം കണ്ണംകോട് സ്വദേശി 48 വയസ്സുള്ള താഹയാണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് ആറു മണിയോടെയാണ് മണിയോടെയാണ് സംഭവം. (one beaten to death in kollam)

Story Highlights: one beaten to death in kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here