Advertisement

വയനാട്ടിൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറെ കാണാനില്ലെന്ന് പരാതി

October 11, 2022
Google News 1 minute Read

വയനാട്ടിലെ പനമരം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എ എലിസബത്തിനെ ഇന്നലെ മുതൽ കാണ്മാനില്ലെന്ന് പരാതി. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയിലേക്ക് കോർട്ട് എവിഡൻസ് ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ പിന്നീട് കാണാതായതായാണ് പരാതി. പൊലീസ് കേസെടുത്തിട്ടുണ്ട്.

Story Highlights: wayanad lady sho missing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here