Advertisement

പിതാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് മകന്‍; സംഭവം അങ്കമാലിയില്‍

November 4, 2022
Google News 2 minutes Read

എറണാകുളം അങ്കമാലിയില്‍ പിതാവിനെ മകന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു. എഴുപത് വയസുകാരനായ ദേവസിക്കാണ് വെട്ടേറ്റത്. മകന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ദേവസിയെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തലയില്‍ ചെവിയുടെ ഭാഗത്താണ് വെട്ടേറ്റത്. സംഭവത്തില്‍ ദേവസിയുടെ മകന്‍ ജൈജു(46)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. (son stabbed father in angamaly)

Story Highlights: son stabbed father in angamaly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here