യുഎസിലെ വാൾമാർട്ട് ഷോറൂമിൽ വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടു
November 23, 2022
2 minutes Read

യുഎസിലെ വെർജീനിയയിൽ വാൾമാർട്ട് ഷോറൂമിൽ വെടിവയ്പ്. പത്തുപേർ കൊല്ലപ്പെട്ടു. ആക്രമിയും കൊല്ലപ്പെട്ടതായി പൊലീസ് വ്യക്തമാക്കി. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.
ചൊവ്വാഴ്ച വൈകിട്ട് സാംസ് സർക്കിളിലെ വാൾമാർട്ട് ഷോറൂമിലായിരുന്നു ആക്രമണം. നിരവധിപ്പേർക്കു പരിക്കേറ്റിട്ടുണ്ടെന്ന് ചെസാപീക്ക് പൊലീസ് ഓഫിസർ ലിയോ കോസിൻസ്‌കി മാധ്യമങ്ങളോടു പറഞ്ഞു. പ്രദേശത്ത് കൂടുതൽ സുരക്ഷ ഉറപ്പുവരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
Story Highlights : US shooting: Man kills up to 10 in Virginia Walmart store
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement