Advertisement

പ്രവാസി മലയാളി വിദ്യാർത്ഥിനി നാട്ടിൽ മരിച്ചു

January 3, 2023
Google News 2 minutes Read

സീബ് ഇന്ത്യൻ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി നാട്ടില്‍ വെച്ച് മരണപ്പെട്ടു. കൊല്ലം സ്വദേശി സജീവ് കുമാറിന്റെ മകൾ ബാലഭദ്ര (ചക്കി – 15) ആണ് നാട്ടിൽ വെച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ബാലഭദ്രയുടെ ചികിത്സക്കായി കുടുംബം കഴിഞ്ഞ മാസമാണ് നാട്ടിൽ പോയത്.

മാതാവ് – തിരുവനന്തപുരം മലയടി ഇടമല ശ്രീവിലാസത്തിൽ പരേതനായ ശ്രീ സുകുമാരന്റെ മക്കൾ ശാലിനി. സഹോദരി – കൃഷ്ണവേണി. സംസ്കാരം ഇന്ന് തിരുവനന്തപുരം മലയടി ഇടമലയിൽ കുടുംബവീട്ടിൽ നടക്കും.

Story Highlights: Malayali Student From Muscat Died In Kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here