Advertisement

സ്വപ്ന സുരേഷിനെ സ്വീകരിക്കുന്ന വി ഡി സതീശൻ; പ്രതിപക്ഷ നേതാവിനെതിരെ വ്യാജ പ്രചാരണം

March 24, 2023
Google News 1 minute Read

പ്രതിപക്ഷ നേതാവിനെതിരെ വ്യാജ പ്രചാരണം. സ്വപ്‌ന സുരേഷിനെ മാലയിട്ട് സ്വീകരിക്കുന്നതായാണ് സൈബർ പ്രചാരണം. തൃക്കാക്കര തെരഞ്ഞെടുപ്പിൽ വിജയിച്ച ഉമാ തോമസിനെ സ്വീകരിക്കുന്ന ചിത്രത്തിൽ സ്വപ്‍ന സുരേഷിന്റെ തല വെട്ടിക്കയറ്റുകയായിരുന്നു. ഡിജിപിക്കും സൈബർ സെല്ലിനും പരാതി നൽകുമെന്ന് വിഡി സതീശൻ അറിയിച്ചു.

Story Highlights: cyber attack vd satheesan swapna suresh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here