Advertisement

അൽകോബറിലെ മാട്ടുൽ മൻശഇൻറ്റെയും മലപ്പുറം മഅദിൻന്റെയും സംയുക്താഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ്

April 19, 2023
Google News 1 minute Read
Iftar Meet at Al Khobar

അൽകോബറിലെ മാട്ടുൽ മൻശഇൻറ്റെയും മലപ്പുറം മഅദിൻന്റെയും സംയുക്താഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. അൽകോബാർ ഐസി എഫ് ഹാളിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കാളികളായി. കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ ഓൺലൈൻ വഴി റമദാൻ സന്ദേശം നൽകുകയും പ്രാർത്ഥനക്ക് നേതൃത്വം നൽകുകയും ചെയ്തു. Al Khobar Iftar meet

മാട്ടൂൽ മൻശഹ് പ്രസിഡണ്ട് ഡോ. സഹദ് അമാനി ഇരിക്കൂർ, ജനറൽ സെക്രട്ടറി ടി. അബ്ദുൽ റഷീദ്, മഅദിൻ പ്രസിഡണ്ട് സൈനുദ്ദീൻ മുസ്ലിയാർ വാഴവറ്റ, സെക്രട്ടറി ബഷീർ ഉള്ളണം അബ്ദുൽ ഹമീദ് ഉലൂമി എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.

Story Highlights: Al Khobar Iftar meet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here