അറബിക്കടലിൽ നിരീക്ഷണം ശക്തമാക്കി നാവികസേന

അറബിക്കടലിൽ നിരീക്ഷണം ശക്തമാക്കി നാവികസേന.വാണിജ്യ കപ്പലുകൾ ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് യുദ്ധക്കപ്പലുകളായ ഐഎൻഎസ് മോർമുഗാവോ, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നിവ വിന്യസിച്ച നിരീക്ഷണം ശക്തമാക്കിയത്. ( navy strengthens observation in arabian sea )
മുംബൈയിൽ എത്തിച്ച കപ്പൽ പരിശോധിച്ച അന്വേഷണസംഘം,കപ്പലിന് നേരെ ഉണ്ടായത് ഡ്രോൺ ആക്രമം ആണെന്ന് വിലയിരുത്തലിലാണ് ഉള്ളത്. നാവികസേന , കോസ്റ്റ്ഗാർഡ്, ഇന്റലിജൻസ് എന്നിവയുടെ സംയുക്ത അന്വേഷണമാണ് പുരോഗമിക്കുന്നത്.
കപ്പലിൽ ഉണ്ടായിരുന്ന ചരക്ക് മറ്റൊരു കപ്പലിലേക്ക് മാറ്റി മുംബൈയിൽ നിന്ന് യാത്ര ആരംഭിച്ച കപ്പൽ ഇന്ന് മംഗലാപുരം തീരത്ത് എത്തും.
Story Highlights: navy strengthens observation in arabian sea
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here