ഒപ്പിന് കുപ്പിയും പെർഫ്യൂമും; പാലക്കാട് ഭൂരേഖ തഹസിൽദാർ കൈക്കൂലി വാങ്ങുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

പാലക്കാട് ഭൂരേഖ തഹസിൽദാർ കൈക്കൂലി വാങ്ങുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. മദ്യവും പെർഫ്യൂമും മാൾ ഉടമയിൽ നിന്ന് കൈക്കൂലിയായി വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഇന്നലെയാണ് ഭൂരേഖ തഹസിൽദാർ പി സുധാകരൻ പിടിയിലായത്. കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് കയ്യോടെ പിടികൂടുകയായിരുന്നു.
Story Highlights: palakkad tahsildar bribe visuals
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here