പാലക്കാട് കാണാതായ യുവാവിനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് പുലാപ്പറ്റയിൽ കാണാതായ യുവാവിനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. കീറിപ്പാറ ചാത്തംപള്ളിയാലിൽ ക്വാറിയിലെ മടയിലാണ് യുവാവിനെ കണ്ടെത്തിയത്.
കോണിക്കഴി ഡോ.രമേഷ് ബാബുവിൻ്റെ മകൻ രാമകൃഷ്ണനെയാണ് (22) മരിച്ച നിലയിൽ കണ്ടെത്തിയത്.
പാറമടക്ക് സമീപം ബൈക്കും വെള്ളത്തിൽ ചെരുപ്പും കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തിയിരുന്നു.പാലക്കാട് നിന്നുള്ള സ്കൂബ ഉൾപ്പെടെ ചേർന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
Story Highlights : Palakkad missing youth found dead
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here