ട്വന്റിഫോർ റിപ്പോർട്ടർ വിനീത വി.ജിക്കെതിരെ സൈബർ ഇടത്തിൽ വ്യാജ പ്രചാരണവും അധിക്ഷേപവും. വിനീത വി.ജിയുടെ ദൃശ്യങ്ങൾ ഓഡിയോ മ്യൂട്ട് ചെയ്ത്...
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ ആക്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ജാമ്യമില്ലാ വകുപ്പ് പൊലീസ് ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ...
ഒരു ലക്ഷം രൂപയുടെ നാണയം ആർബിഐ പുറത്തിറക്കിയെന്ന പേരിൽ പ്രചരിക്കുന്ന വാർത്തയെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ച നടക്കുന്നത്. പ്രചരിക്കുന്ന വാർത്തയെ...
ഷാര്‍ജയില്‍ പൊലീസില്‍ തൊഴില്‍ അവസരമെന്ന പേരില്‍ പുതുതായി ഇറങ്ങിയ പ്രചരണം വ്യാജമെന്ന് ഷാര്‍ജ പൊലീസ്. ഷാര്‍ജ പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും...
സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ജൂണ്‍ 5 മുതല്‍ പൂര്‍ണ്ണരീതിയില്‍...
അറ്റ്ലാൻ്റിക് സമുദ്രത്തിൻ്റെ അടിത്തട്ടിൽ ടൈറ്റാനിക് കപ്പലിൻ്റെ അവശിഷ്ടങ്ങൾ കാണാൻ പുറപ്പെട്ട് കാണാതായ ടൈറ്റൺ അന്തർവാഹിനി കപ്പൽ ജൂൺ 18 നാണ്...
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ് നടത്തിയ “ചില സുപ്രധാന” പ്രഖ്യാപനങ്ങൾ എന്ന അവകാശപ്പെടുന്ന ഒരു...
ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കില്ല. പരുക്കിൽ നിന്ന് പൂർണമായി മുക്തനാവാത്തതിനാലാണ് താരത്തെ പുറത്തിരുത്താൻ...
അരിക്കൊമ്പന്‍ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടി പെരിയാല്‍ കടുവാ റിസര്‍വിലേക്ക് മാറ്റിയ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി ചിത്രങ്ങളും വിഡിയോകളും പ്രത്യക്ഷപ്പെട്ടിരുന്നു....
കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ചർച്ചയായ ഒരു ചിത്രമുണ്ട്. ശവകല്ലറ ഗ്രില്ലിട്ട് പൂട്ടി വച്ചിരിക്കുന്ന ചിത്രമായിരുന്നു അത്. പാക്‌സിതാനിൽ പെൺകുട്ടികളുടെ മൃതദേഹം...